Breaking News

പൗരത്വ പ്രതിഷേധത്തിനെതിരെയുള്ള വിമര്‍ശനം: കരസേനാ മേധാവി വായടയ്ക്കണമെന്ന് പി ചിദംബരം

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി ചിദംബരം. കരസേനാ മേധാവി വായടയ്ക്കണമെന്നും സ്വന്തം ജോലി ചെയ്താല്‍ മതിയെന്നും രാഷ്ട്രീയക്കാരെ പഠിപ്പിക്കാന്‍ വരരുതെന്നും ചിദംബരം പറഞ്ഞു. ഞങ്ങള്‍ രാഷ്ട്രീയം സംസാരിക്കാമെന്നും താങ്കള്‍ അതില്‍ ഇടപെടേണ്ടെന്നും യുദ്ധം ചെയ്യേണ്ടത് എങ്ങനെയെന്ന് രാഷ്ട്രീയക്കാര്‍ നിര്‍ദ്ദേശിക്കാറുണ്ടോ എന്നും ചിദംബരം ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top