Business

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണവില കൂടി. പവന് 80 രൂപയാണ് കൂടിയത്. പവന്റെ വില 29,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 3,625 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top