Breaking News

പത്മപ്രഭ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്


ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരം ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ  സന്തോഷ് ഏച്ചിക്കാനത്തിന്. 75,000 രൂപയും പത്മരാഗ കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം.  കല്പറ്റ നാരായണന്‍ അധ്യക്ഷനും ഇ പി രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍   വീരേന്ദ്രകുമാര്‍ എം പി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top