രാജ്കോട്ട്:രഞ്ജി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. മേഘാലയയെ ഇന്നിങ്സിനും 166 റൺസിനാണ് കേരളം തോല്‍പ്പിച്ചത്.രണ്ടാം ഇന്നിങ്സില്‍ കേരളം മുന്പില് വെച്ച 357 റണ്‍സ് പിന്തുടര്‍ന്ന മേഘാലയ 191 റണ്‍സിന് ഓള്‍ഔട്ടായി....
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി. 268 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ രണ്ടാം ഇന്നിങ്ങ്സ് 177 റണ്‍സില്‍ അവസാനിച്ചു. 90 റണ്‍സിനാണ് കേരളം തോറ്റത്. തുടര്‍ച്ചയായ രണ്ടാം...
വയനാട്/ കൃഷ്ണഗിരി: ചരിത്ര വിജയം സ്വന്തമാക്കി കേരളം, രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ഫൈനലില്‍ സ്വന്തം തട്ടകമായ കൃഷ്ണഗിരിയില്‍ 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്പിച്ചാണ് കേരളത്തിന്റെ...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് ആദ്യവിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ വി.എ.ജഗദീഷിന്റെ വിക്കറ്റാണ് നഷ്ടമായത്. സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ജഗദീഷിനെ അകാശ്...
രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് രണ്ടാം തോല്‍വി. തമിഴ്നാടിനെതിരെ 8 ഓവറുകള്‍ അകലെ വരെ പിടിച്ചു നിന്നുവെങ്കിലും ഒടുവില്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടി സിജോമോന്‍...
തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മുകാശ്മീരിനെ ആതിഥേയരായ കേരളം 158 റണ്‍സിന് തോല്‍പ്പിച്ചു. 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിനിങ്ങിനിറങ്ങിയ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്സ്മാന്മാരെയും 79 റണ്‍സിനുള്ളില്‍ കേരള ബൗളര്‍മാര്‍...