Kerala

2 പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂര്‍ തളിക്കുളത്ത് രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ജമാല്‍ (60) ഭാര്യാസഹോദരി ഖദീജ (45) എന്നിവരാണ് കൊലപ്പെട്ടത്. ജമാലിന്റെ മകന്‍ ഷഫീഖാണ് കല്ലുകൊണ്ട് കൊലപ്പെടുത്തിയത്. ഷഫീഖ് മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top