Breaking News

മഞ്ജു വാര്യർ ശത്രുവല്ല;സിനിമ ആവശ്യപ്പെട്ടാൽ മഞ്ജുവിനൊപ്പം അഭിനയിക്കുമെന്ന് ദിലീപ്

കൊച്ചി:നടി മഞ്ജു വാര്യരുമായി ഒരു ശത്രുതയുമില്ലെന്ന് നടൻ ദിലീപ്. സിനിമ ആവശ്യപ്പെട്ടാൽ മഞ്ജുവിനൊപ്പം അഭിനയിക്കും.സിനിമ സെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ചറിയില്ലെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരിക്കൽ എല്ലാം തുറന്നു പറയുമെന്നും ദിലീപ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top