Kerala

മനോരോഗി പരാമര്‍ശത്തില്‍ ക്ഷമാപണവുമായി ഷെയ്ന്‍ നിഗം

കൊച്ചി: സിനിമ നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് താരം അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് കത്തയച്ചു. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മനപൂര്‍വമല്ല ഈ പരാമര്‍ശം നടത്തിയതെന്നും ഷെയ്ന്‍ കത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള വേദിയിലാണ് ഷെയ്ന്‍ നിര്‍മാതാക്കള്‍ മനോരോഗികളാണെന്ന വിവാദ പരാമര്‍ശം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top