കൊച്ചി: പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ന് നിഗം പൂര്‍ത്തിയാക്കി. ഏഴ് ദിവസം കൊണ്ടാണ് ഷെയ്ന് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. സിനിമ മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ...
കൊച്ചി: നടന് ഷെയ്ന് നിഗം വിവാദത്തില്‍ പ്രശ്ന പരിഹാരത്തിന് താരസംഘടനയായ ‘അമ്മ’ ഇടപ്പെടുന്നു. പ്രശ്ന പരിഹാരത്തിന് ഷെയ്ന് അമ്മയ്ക്ക് കത്തയച്ച സാഹചര്യത്തിലാണ് ഇടപ്പെടല്‍. ഷെയ്ന് നിഗത്തെ അമ്മ എക്സിക്യൂട്ടീവിലേക്ക് വിളിച്ചു...
കൊച്ചി: സിനിമ നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ക്ഷമാപണവുമായി നടന് ഷെയ്ന് നിഗം. ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് താരം അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നീ സംഘടനകള്‍ക്ക്...
മലയാള സിനിമയില്‍ തനിക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെയ്ന് നിഗം. പ്രശ്ന പരിഹാരത്തിന് അമ്മ ഇടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഷെയ്ന് നിഗം പറഞ്ഞു. അതേസമയം ഷെയ്ന് നിഗം വിഷയത്തില്‍ താരസംഘടനയായ...
ഷെയ്ന് നിഗമിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക്. ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗം ചേരും. താര സംഘടനയായ അമ്മയുടെ യോഗം 22 ന് ചേരും.
കൊച്ചി: ഷെയ്ന് നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് ഉടന്‍ യോഗം ചേരും. ഷെയ്ന് നിഗവും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടന്...
കൊച്ചി; സിനിമാ തര്‍ക്കത്തില്‍ ഷെയ്ന് നിഗം ഒത്തു തീര്‍പ്പിലേക്ക്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. അമ്മ ഭാരവാഹിയായ നടന് സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച...
കൊച്ചി: ഷെയ്ന് നിഗത്തിനെതിരെ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഫെഫ്ക താരസംഘടനയായ അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇന്ന് കത്ത് നല്‍കും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടുക. മുടങ്ങിപ്പോയ...
ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്കെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. മലയാളത്തില്‍ ഒരു നായകമാരില്‍ നിന്നും ഉണ്ടാകാത്ത അവസ്ഥയാണ് ഷെയിനില്‍ നിന്നുമുണ്ടായത്. പണം നല്കുന്നതു വരെ ഷെയിനിനെ ഇനി മലയാള സിനിമയില്‍...
കൊച്ചി: ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂടുതല്‍ ആവശ്യപ്പെട്ടെന്ന നിര്‍മാതാക്കളുടെ പരാതിയില്‍ പ്രതികരണവുമായി ഷെയ്ന് നിഗം. ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപകൂടി വേണമെന്ന് ഷെയ്ന് നിഗം ആവശ്യപ്പെട്ടെന്ന് ഉല്ലാസം...