സ്വര്‍ണവില കൂടി. പവന് 200 രൂപ കൂടി. 28,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 3,615 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കൂടി
By
December 27, 2019 12:03 pm