Breaking News

ടെലിവിഷൻ താരം കുഷാൽ പഞ്ചാബി തൂങ്ങി മരിച്ച നിലയിൽ

മുംബൈ: ടെലിവിഷൻ താരം കുഷാൽ പഞ്ചാബി തൂങ്ങി മരിച്ച നിലയിൽ. മുംബൈയിലെ വസതിയിലാണ് മരിച്ച നിലയിൽ താരത്തെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.ഇഷ്‌ക് മേം മർജാവ. ഹം തും തുടങ്ങിയ ഷോകളിൽ കുഷാൽ പഞ്ചാബിയുടേതായിരുന്നു.37 വയസായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top