Kerala

മ​ല​യാ​ളി യു​വാ​ക്ക​ള്‍ ദു​ബാ​യി​ല്‍ വാ​ഹ​നാപ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ദു​ബാ​യ്: ദു​ബാ​യി​ല്‍ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി രോ​ഹി​ത് കൃ​ഷ്ണ​കു​മാ​ര്‍ (19), തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ശ​ര​ത് കു​മാ​ര്‍ (21) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ദു​ബാ​യ്-​അ​ബു​ദാ​ബി റോ​ഡി​ല്‍ ജ​ബ​ല്‍​അ​ലി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​രും ത​ത്ക്ഷ​ണം മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ദു​ബാ​യി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​യ ഇ​രു​വ​രും ക്രി​സ്മ​സ് അ​വ​ധി​ക്ക് ദു​ബാ​യി​ലു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്കു വ​ന്ന​താ​യി​രു​ന്നു. ശ​ര​ത് അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും രോ​ഹി​ത് യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​മാ​ണ് ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top