Kerala

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു

വയനാട്‌ വന്യജീവി സങ്കേതത്തില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. വടക്കനാട് പച്ചാടികോളനിയിലെ ജഡയനാണ് മരിച്ചത്. വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ജഡയനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top