Kerala
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു
വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. വടക്കനാട് പച്ചാടികോളനിയിലെ ജഡയനാണ് മരിച്ചത്. വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ജഡയനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.