പാലക്കാട്: ഫോറസ്റ്റ് ജീപ്പ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. അട്ടപ്പാടി ചെമ്മണൂരിലുണ്ടായ അപകടത്തില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഷര്‍മിള, ഡ്രൈവര്‍ ഉബൈദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. റെയ്ഞ്ച് ഓഫിസറിന്റെ നില അതീവ ഗുരുതരമാണ്. ഇവരെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
ഫോറസ്റ്റ് ജീപ്പ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
By
December 24, 2019 8:05 pm