Cricket

കട്ടക്ക് ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിംഗ്: ജയിച്ചാല്‍ പരമ്പര

 


കട്ടക്ക്: വിന്‍ഡീസിനെതിരായ കട്ടക്ക് ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഓരോ കളി ജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും വിന്‍ഡീസും. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരുക്കേറ്റ ദീപക് ചാഹറിന് പകരം ടീമിലെത്തിയ പേസര്‍ നവദീപ് സെയ്നിയെ ഇന്ത്യ കളിപ്പിക്കുന്നുണ്ട്. സെയ്നിയുടെ ഏകദിന അരങ്ങേറ്റ മത്സരമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top