Latest News

രോഹിത്തിനും കെഎൽ രാഹുലിനും സെഞ്ച്വറി


വിന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയ്ക്കും കെഎല്‍ രാഹുലിനും സെഞ്ച്വറി. രാഹുല്‍ 102 പന്തിലും രോഹിത് 107 പന്തിലും സെഞ്ച്വറി തികച്ചു. ഏകദിനത്തില്‍ രോഹിതിന്റെ 28-ാം സെഞ്ച്വറിയും രാഹുലിന്റെ മൂന്നാം സെഞ്ച്വറിയുമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top