Latest News

പൗ​ര​ത്വ നി​യ​മ​ത്തി​ല്‍ ക​ലാ​പം ന​ട​ത്തു​ന്ന​വ​ര്‍ സ​ര്‍​ക്കാ​രി​ല്‍ തന്നെയുള്ളവര്‍: അഖിലേഷ് യാദവ്‌

 പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ എ​സ്പി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്. പൗ​ര​ത്വ നി​യ​മ​ത്തി​ല്‍ ക​ലാ​പം ന​ട​ത്തു​ന്ന​വ​ര്‍ സ​ര്‍​ക്കാ​രി​ല്‍ ത​ന്നെ​യാ​ണു​ള്ള​തെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ലു​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ ക​ലാ​പ​ങ്ങ​ള്‍ കൊ​ണ്ടു നേ​ട്ട​മു​ള്ളു. ബി​ജെ​പി ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​ന്‍ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. യ​ഥാ​ര്‍​ഥ വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top