കണ്ണൂർ:കണ്ണൂരിൽ നിന്ന് പതിനൊന്നുകാരിയെ കാണാതായി.കണ്ണൂർ കണ്ണാടിപ്പറമ്പിൽ നിന്നുമാണ് കാണാതായത്. മാലോട്ട്, സാജിന തയ്യിബ് ദംമ്പതികളുടെ മകളായ
ഫെഹിമിത (11) എന്ന പെണ്‍കുട്ടിയെ ഇന്ന് കാലത്ത് 7:30 മുതൽ കാണാതായി. മയ്യിൽ പോലീസിൽ വിവരമറിയിച്ച് പോലീസ് സംഭവസ്ഥലത്ത് എത്തി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിലോ ഈ കാണുന്ന നംമ്പറുകളിലോ അറിയിക്കുക.
9633087426
9995809191.
കണ്ണൂരിൽ നിന്ന് പതിനൊന്നുകാരിയെ കാണാതായി
By
December 20, 2019 12:14 pm
NIMISHA MOHANAN
December 20, 2019 at 2:51 pm
കുട്ടിയെ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.