കൊച്ചി: ദൃശ്യങ്ങൾ കാണാൻ ദിലീപ് കോടതിയില്‍ എത്തില്ല. സാങ്കേതിക വിദഗ്ധനും അഭിഭാഷകനും ദൃശ്യങ്ങള്‍ പരിശോധിക്കും. മുംബൈ സ്വദേശിയായ സാങ്കേതിക വിദഗ്ധനാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡും സിഡിയും സ്ട്രോങ്ങ് റൂമില്‍ നിന്ന് കോടതിയില്‍ എത്തിച്ചു. ജഡ്ജിയുടെ സാന്നിധ്യത്തിലാണ് പരിശോധനയ്ക്ക് അനുമതി. ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ദിലീപ് കോടതിയില്‍ എത്തില്ല
By
December 19, 2019 11:59 am