Uncategorized
കണ്ണൂരിൽ നിന്ന് പതിനൊന്നുകാരിയെ കാണാതായി
കണ്ണൂർ:കണ്ണൂരിൽ നിന്ന് പതിനൊന്നുകാരിയെ കാണാതായി.കണ്ണൂർ കണ്ണാടിപ്പറമ്പിൽ നിന്നുമാണ് കാണാതായത്. മാലോട്ട്, സാജിന തയ്യിബ് ദംമ്പതികളുടെ മകളായ ഫെഹിമിത (11) എന്ന പെണ്‍കുട്ടിയെ ഇന്ന് കാലത്ത് 7:30 മുതൽ കാണാതായി. മയ്യിൽ...