Breaking News

വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

മദ്രാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കി. പൗരത്വ നിയമ ഭേദഗതി ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് കാമ്പസിനകത്ത് കയറിയാണ് 17 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. നടൻ കമലഹാസൻ ഇന്ന് വിദ്യാർഥികളെ കാണാനെത്തിയിരുന്നു. എന്നാൽ പോലീസ് കമലഹാസനെ ക്യാമ്പസിൽ കയറ്റിയില്ല.

അതേസമയം സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നത് വരെ സമരം തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top