Kerala

വാ​ള​യാ​റി​ല്‍ എ​ട്ടു വ​യ​സു​കാ​രിയെ അ​യ​ല്‍​വാ​സി പീ​ഡി​പ്പി​ച്ചു

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ല്‍ എ​ട്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി. ഈ ​മാ​സം ഏ​ഴി​ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. 

പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top