മദ്രാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കി. പൗരത്വ നിയമ ഭേദഗതി ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലീസ് കാമ്പസിനകത്ത് കയറിയാണ് 17 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്....
ചെന്നൈ: മദ്രാസ് സര്‍വ്വകലാശാല തിങ്കളാഴ്ച്ച വരെ അടച്ചു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതു വരെ സമരമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാത്രിയും സമരം തുടരും. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്കി.