Breaking News

മദ്രാസ് സര്‍വ്വകലാശാല അടച്ചു

ചെന്നൈ: മദ്രാസ് സര്‍വ്വകലാശാല തിങ്കളാഴ്ച്ച വരെ അടച്ചു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതു വരെ സമരമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാത്രിയും സമരം തുടരും. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top