നെടുമ്പാശ്ശേരിയില്‍ നിന്ന് അഞ്ചരകിലോ സ്വര്‍ണവുമായി രണ്ട് പേരെ കസ്റ്റംസ് പിടികൂടി.കുവൈത്തില്‍ നിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആന്ധ്ര സ്വദേശികള്‍ പിടിയില്‍. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്ക്ക് ഇടയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
വീണ്ടും സ്വര്‍ണവേട്ട; അഞ്ചരകിലോ സ്വര്‍ണവുമായി രണ്ട് പേര് പിടിയില്‍
By
December 18, 2019 7:52 am