ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ത്ഥിനി അയ്ഷ റെന്നയുടെ ഫെയ്സ്ബുക്ക് ബ്ളോക്ക് ചെയ്തു. കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നുവെന്നാണ് അയ്ഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം. സംഘപരിവാര്‍ ഐടി സെല്‍ നടത്തിയ വിദ്വേഷണ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചതെന്ന് അയ്ഷ റെന്ന പറഞ്ഞു.
Following hate campaigns and organised efforts by sangh parivar IT cells, my fb account has been reported many times, which makes me unable to post there. You can get in touch with me here.#JamiaProtest pic.twitter.com/I0VyTXAaCP
— Aysha Renna (@AyshaRenna) December 17, 2019