ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളിലൊരാളായ അക്ഷയ് സിംഗ് സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി കേള്‍ക്കാന്‍ പുതിയ ബെഞ്ച്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ 10.30ന് പരിഗണിക്കും. ജസ്റ്റിസുമാരായ ആര് ബാനുമതി, അശോക് ഭൂഷണ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങുന്നതാണ് പുതിയ ബെഞ്ച്.
നിര്‍ഭയ കേസ്: വാദം കേള്‍ക്കാന്‍ പുതിയ ബെഞ്ച്
By
December 17, 2019 7:20 pm