Breaking News
അയ്ഷ റെന്നയ്ക്കെതിരെ സൈബര്‍ ആക്രമണം ; ഫെയ്സ്ബുക്ക് ബ്ളോക്ക് ചെയ്തു
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ത്ഥിനി അയ്ഷ റെന്നയുടെ ഫെയ്സ്ബുക്ക് ബ്ളോക്ക് ചെയ്തു. കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നുവെന്നാണ് അയ്ഷ...