Kerala

നാല് വയസുകാരിയെ പീഡിപ്പിച്ച 65 കാരന്‍ അറസ്റ്റില്‍

പൊന്നാനി: പെരുമ്പടപ്പില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച 65 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ റിമാന്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top