ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന് കമല്ഹാസന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. മക്കള്‍ നീതി മയ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
അതേസമയം ജാമിയ അലിഗഡ് സര്‍വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തിമനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹ്യൂമൻ റൈറ്സ് ലോയേഴ്സ് നെറ്റ്വർക്കാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്. പരിക്ക് ഏറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികൾക്ക് ചികിത്സ ഒരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.