Breaking News

പൗരത്വ ബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംയുക്ത പ്രതിഷേധം/Video

തിരുവനന്തപുരം:ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ കക്ഷികൾ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംയുക്ത സത്യഗ്രഹം നടത്തുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി വിവിധ കക്ഷി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു..

ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സത്യഗ്രഹം തത്സമയം…Live

Posted by Keralavision Online on Sunday, December 15, 2019

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top