Kerala

മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ: മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് ആറുമാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top