കൊച്ചി: മാമാങ്കം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിത്രം ഡൗണ്‍ലോഡ് ചെയ്തവരെയും കേസില്‍ പ്രതി ചേര്‍ക്കും.
കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗോവിന്ദ് എന്നയാളാണ് കേസിലെ പ്രധാന പ്രതി.