തിരുവനന്തപുരം: സംയുക്ത പ്രതിഷേധത്തെ എതിര്‍ത്ത മുല്ലപ്പള്ളിയുടെ നിലപാട് സങ്കുചിതമെന്ന് സിപിഎം. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനൊപ്പം നില്ക്കാന് മുല്ലപ്പള്ളി മടികാട്ടിയില്ല. ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ശരിയായ ദിശയിലുള്ളതാണെന്നും സിപിഎം ആരോപിച്ചു.
കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിൽ കോൺഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുൻസിപ്പാലിറ്റിയിലെ 21ാം വര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് ....
ആലപ്പുഴ: മകന്റെ വിവാഹത്തിന് ഡിജെ പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്ഷന്. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയ കമ്മറ്റി അംഗം സിവി മനോഹരനെ ആണ് ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.
കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലീം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സിപിഎം. ഇസ്ലാമിക് തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. ഇക്കാര്യം പൊലീസ് പരിശോധിക്കണമെന്ന് കോഴിക്കോട്...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് കോഴിക്കോട് അറസ്റ്റിലായ സിപിഎം അംഗങ്ങളായ അലന് ഷുഹൈബിനെയും താഹ ഫസലിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. ലോക്കല്‍ ജനറല്‍ ബോര്‍ഡി യോഗം വിളിച്ചായിരിക്കും ഇതിന്റെ ആദ്യ...
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച...