കോഴിക്കോട്: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതിഷേധം അറിയിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾ ലോങ് മാർച്ച് നടത്തി. അനീതി പടരുമ്പോള്‍ ഞങ്ങളങ്ങനെ ബെഞ്ചുകളിലിരിക്കും ഞങ്ങളും തെരുവിലേക്ക് എന്ന് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച്
പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾ ലോങ് മാർച്ച് നടത്തി
By
December 12, 2019 11:21 am