Kerala
പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾ ലോങ് മാർച്ച് നടത്തി
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതിഷേധം അറിയിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾ ലോങ് മാർച്ച് നടത്തി. അനീതി പടരുമ്പോള്‍ ഞങ്ങളങ്ങനെ ബെഞ്ചുകളിലിരിക്കും ഞങ്ങളും തെരുവിലേക്ക് എന്ന്...