ഇന്ത്യ വിന്‍ഡീസ് മൂന്നാം ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിന് 241 റണ്‍സ് വിജയലക്ഷ്യം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സ് നേടി. രോഹിത്ത് ശര്‍മ്മ (71), കെ എല്‍ രാഹുല്‍ (91), വിരാട് കോലി (70) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.
ട്വന്റി 20: വെസ്റ്റിന്‍ഡീസിന് 241 റണ്‍സ് വിജയലക്ഷ്യം
By
December 11, 2019 9:13 pm