വാളയാർ പീഡന കേസ് പ്രതിക്ക് നേരെ ആക്രമണം. പ്രതി മധുവിന് നാട്ടുകാരുടെ മർദ്ദനം. വാളയാർ അട്ടപ്പള്ളത്ത് വച്ചാണ് മർദ്ദനം.മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.വാളയാർ കേസിൽ മധുവിനെ കോടതി വെറുതെ വിട്ടയച്ചിരുന്നു.
വാളയാർ പീഡനകേസ് പ്രതിക്ക് നേരെ ആക്രമണം
By
December 7, 2019 12:21 pm