Breaking News
വാളയാർ പീഡനകേസ് പ്രതിക്ക് നേരെ ആക്രമണം
വാളയാർ പീഡന കേസ് പ്രതിക്ക് നേരെ ആക്രമണം. പ്രതി മധുവിന് നാട്ടുകാരുടെ മർദ്ദനം. വാളയാർ അട്ടപ്പള്ളത്ത് വച്ചാണ് മർദ്ദനം.മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.വാളയാർ കേസിൽ മധുവിനെ...