Breaking News

കണ്ണൂരില്‍ 3 മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ കേസ്

കണ്ണൂരില്‍ 3 മാവോയിസ്റ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. 3 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോളയാട് ചേക്കേരി കോളനിയില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്നാണ് കുറ്റം. തോക്ക് ചൂണ്ടിയുള്ള ഭീഷണി, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം എന്നിവയാണ് കുറ്റങ്ങള്‍. സുന്ദരിയ്ക്കും മറ്റ് രണ്ട് പുരുഷന്മാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top