Breaking News

ജിഎസ്ടി നിരക്കുകള്‍ കൂട്ടാന്‍ കേന്ദ്രം

ജിഎസ്ടി നിരക്കുകള്‍ കൂട്ടിയേക്കും. 5 ശതമാനമുള്ള നികുതി 10 ശതമാനമായി ഉയര്‍ത്തിയേക്കും. 12 ശതമാനം നികുതിയുള്ളവ 18 ശതമാനത്തിലേക്ക്. നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. അംഗീകരിച്ചാല്‍ വിമാന യാത്ര, എസി ട്രയിന്‍ യാത്രാ നിരക്കുകള്‍ കൂട്ടും. മൊബൈല്‍ ഫോണിലും വില കൂടും. നികുതി വര്‍ദ്ധനയിലൂടെ 1 ലക്ഷം കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top