കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. താഹയോടൊപ്പം കേസില്‍ പ്രതിയായിരുന്ന അലന് ശുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. കസ്റ്റഡി...
പന്തീരങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുന്നു. അലന്റെയും താഹയുടെയും വീടുകള്‍ എംകെ മുനീര്‍ സന്ദര്‍ശിച്ചു. യുഎപിഎ ചുമത്താന്‍ കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എംകെ മുനീര്‍ പറഞ്ഞു. വിഷയം മുന്നണിയില്‍ കൂടിയാലോചിക്കുമെന്നും...
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം. ഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി...
കണ്ണൂരില്‍ 3 മാവോയിസ്റ്റുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. 3 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോളയാട് ചേക്കേരി കോളനിയില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തെന്നാണ് കുറ്റം. തോക്ക് ചൂണ്ടിയുള്ള ഭീഷണി, മാവോയിസ്റ്റ്...