Latest News

ഹൈദരാബാദ് ടി20: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഹൈദരാബാദ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. 208 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറില്‍ മറികടന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 50 പന്തില്‍ പുറത്താകാതെ 94 റണ്‍സ് എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top