Breaking News

തെലങ്കാന ഏറ്റുമുട്ടല്‍; പ്രതികളുടെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി

 

ഹൈദരാബാദ്: തെലങ്കാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്ച രാത്രി എട്ടു മണിവരെ മൃതദേഹം സംസ്‌ക്കരിക്കരുത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ലഭിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top