എംജി സര്‍വകലാശാലയില്‍ മാര്‍ക്ക്ദാന വിവാദത്തില്‍ രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്കി. മാര്‍ക്ക് ദാനത്തിലൂടെ ലഭിച്ച ബിരുദങ്ങള്‍ പിന്‍വലിക്കാന്‍ തെറ്റായ നീക്കമുണ്ട്. ബിരുദം പിന്‍വലിക്കാനുള്ള അധികാരം ഗവര്ണര്ക്കന്നും ഗവര്‍ണറുടെ അനുമതിയില്ലാതയുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തെറ്റെന്നും കത്തില്‍ പറയുന്നു.
എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദം: ഗവര്‍ണര്‍ക്ക് ചെന്നിത്തലയുടെ കത്ത്
By
December 6, 2019 12:49 pm