കോട്ടയം: എംജി സര്‍വകലാശാല മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിച്ചു. അനന്തകൃഷ്ണന്, ബെന്നി കുര്യാക്കോസ് എന്നിവരുടെ സസ്പെന്ഷന് പിന്‍വലിച്ചു. പ്രത്യേക മോഡറേഷന് നേടാത്തവരെ മാര്‍ക്ക്ദാന പട്ടികയില്‍ ഉള്പ്പെടുത്തിയതിനായിരുന്നു നടപടി.
എംജി സര്‍വകലാശാലയില്‍ മാര്‍ക്ക്ദാന വിവാദത്തില്‍ രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്കി. മാര്‍ക്ക് ദാനത്തിലൂടെ ലഭിച്ച ബിരുദങ്ങള്‍ പിന്‍വലിക്കാന്‍ തെറ്റായ നീക്കമുണ്ട്. ബിരുദം പിന്‍വലിക്കാനുള്ള അധികാരം ഗവര്ണര്ക്കന്നും ഗവര്‍ണറുടെ അനുമതിയില്ലാതയുള്ള...