Latest News

ഉള്ളിവില്‍പ്പന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ


ഹൈദരാബാദ്: ആന്ധ്രയിലെ വിജയനഗരിയില്‍ സര്‍ക്കാരിന്റെ ഉള്ളിവില്‍പ്പന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. വിപണിയില്‍ കിലോയ്ക്ക് 95 രൂപ വിലയുള്ള ഉള്ളി 25 രൂപയ്ക്ക് വില്‍ക്കുന്ന ആന്ധ്ര സര്‍ക്കാരിന്റെ ഉള്ളിവില്‍പ്പന കേന്ദ്രത്തിന്റെ ഗേറ്റ് തുറക്കുന്നയുടന്‍ ആളുകള്‍ തിക്കിത്തിരക്കി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് അപകടം.

ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഇടിച്ച് കയറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top