കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. 28,480 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണവില കുറഞ്ഞു
By
December 5, 2019 4:02 pm