ന്യൂഡല്‍ഹി: സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. എംഇഎസ്, പി കെ ദാസ് മെമ്മോറിയല്‍ കോളേജ്, ഡിഎം വയനാട് എന്നിവ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
സ്വാശ്രയ കോളേജിലെ ഫീസിളവ്: മെറിറ്റാവണം മാനദണ്ഡമെന്ന് സുപ്രീംകോടതി
By
December 2, 2019 12:03 pm