Breaking News
സ്വാശ്രയ കോളേജിലെ ഫീസിളവ്: മെറിറ്റാവണം മാനദണ്ഡമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. എംഇഎസ്, പി കെ ദാസ്...